ഒന്നിച്ചിരിക്കാം....

Sunday 05 April 2026 11:14 AM IST

ഒന്നിച്ചിരിക്കാം ....കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി പി.അനില്കുമാറിന്റേയും,യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റേയും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.അനിൽകുമാറിന്റേയും പ്രചാരണ ബോർഡുകൾ ഈരയിൽക്കടവിലെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു