പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം
Sunday 05 April 2026 4:22 PM IST
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമന് ഉപഹാരം നൽക്കുന്നു സ്ഥാനാർത്ഥി രേണു സുരേഷ്. മണ്ഡലം പ്രസിഡൻ്റിൻ്റെ ഗംഗ ഭഗത്ത്. കരിമ്പ മണ്ഡലം പ്രസിഡൻ്റ് നിഥിൻ ശങ്കർ. തുടങ്ങിയവർ സമീപം.