പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം
Sunday 05 April 2026 4:24 PM IST
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സ്ഥാനാർത്ഥിയായ രേണു സുരേഷുമായി സൗഹൃദ സംഭാഷണത്തിൽ.