വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണം....

Sunday 05 April 2026 4:39 PM IST

കോട്ടയം വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണത്തിന്‍റെ ഭാഗമായി വിജയപുരം രൂപത ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തെചേരിൽ കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുന്നു