കളക്ടർ ചേതൻ കുമാർ മീണ കയാക്ക് തുഴയുന്നു....

Monday 06 April 2026 11:18 AM IST

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടന്ന ജലോത്സവം ഉദ്ഘാടനം ചെയ്ത കളക്ടർ ചേതൻ കുമാർ മീണ കയാക്ക് തുഴയുന്നു