മാത്യു കുഴൽനാടന്റെ പര്യടനം
Monday 06 April 2026 8:02 PM IST
മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ മാറാടിയിലും വാളകത്തും പര്യടനം പൂർത്തിയാക്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ.കെ രാജു,കെ.എം സലിം, കെ.എം അബ്ദുൾ മജീദ്, കെ.എം പരീത്, ജോസ് വെള്ളമറ്റം, ഷൈസൻ പി മാങ്ങഴ, ഒ.എം സുബൈർ, ഒ.പി ബേബി, പി.പി ജോളി, ജോളിമോൻ ചൂണ്ടയിൽ, വി.ജി ഏലിയാസ്, ഷാന്റി എബ്രഹാം, രജിത സുധാകരൻ, ജിജോ പാപ്പാലിൽ, സാജു കുന്നപ്പിള്ളി, മാത്യൂസ് വർക്കി, കെ.ഒ ജോർജ്, പി.കെ മനോജ്, ജെയ്‌സ് ജോൺ, സജി ടി ജേക്കബ്, എബി പോൾ, ജിബി മണ്ണത്തുക്കാരൻ എന്നിവർ പങ്കെടുത്തു.