മുഹമ്മദ് അസറുദ്ദീനെ സ്വീകരിക്കുന്നു....
Monday 06 April 2026 8:03 PM IST
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും തെലുങ്കാനയിലെ മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീനെ സ്വീകരിക്കുന്നു