ഭവന സന്ദർശനം

Tuesday 07 April 2026 12:40 AM IST

കോന്നി : യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫസർ സതീഷ് കൊച്ചുപറമ്പിലിന്റെ തി​രഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി കോൺ​ഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി. കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. സൗദ റഹീം അദ്ധ്യക്ഷത വഹിച്ചു. പ്രസീത രഘു, ബിനിലാൽ , ശ്രീകുമാരി, പ്രിയ എസ് തമ്പി, ആശ സജി, സാലി ചാണ്ടി, ഷക്കീല, കമലകുമാരി, ഹസീന, ജിൽഷാ ഷാജി, അനിത ബിജു, സൂര്യ കല,മേരിക്കുട്ടി എന്നിവർ പങ്കെടുത്തു.