പെരിഞ്ഞേലിൽ മാടൻകാവ് ക്ഷേത്രം

Tuesday 07 April 2026 12:19 AM IST

കൊല്ലം: പെരുമ്പുഴ പെരിഞ്ഞേലിൽ ശ്രീ മാടൻകാവ് ക്ഷേത്രത്തിൽ ഉത്സവം 10, 11 തീയതകളിൽ നടക്കും. എല്ലാം ദിവസവും പള്ളിയുണർത്തൽ, നിർമ്മാല്യം, അഭിഷേകം, മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവത പാരായണം, ഉച്ചപൂജ, ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 10ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7.30ന് ഗാനമേള, 12ന് മാടനൂട്ട്. 11ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 5ന് കെട്ടുകാഴ്ച, താലപ്പൊലി, വിളക്ക്, വൈകിട്ട് 7ന് കൈകൊട്ടിക്കളി, രാത്രി 12ന് മാടനൂട്ട്.