അഡ്മിഷൻ ആരംഭിച്ചു
Tuesday 07 April 2026 12:30 AM IST
കൊല്ലം: ഗവ. ഐ.ടി.ഐ ചാത്തന്നൂർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കായി പ്ലേസ്‌മെന്റ് സപ്പോർട്ടോടെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഇന്റർ നാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, എ.സി മെക്കാനിക്ക്, എയർ ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9074870849 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.