ബാലഗോകുലം സുവർണ ജയന്തിയുടെ സമാപനത്തോടനുബന്ധിച്ച് എളമക്കര ഭാസ്കരീയത്തിൽ സംഘടിപ്പിച്ച
Tuesday 07 April 2026 2:24 AM IST
ബാലഗോകുലം സുവർണ ജയന്തിയുടെ സമാപനത്തോടനുബന്ധിച്ച് എളമക്കര ഭാസ്കരീയത്തിൽ സംഘടിപ്പിച്ച ബാലനേതൃശിബിരത്തിൽ പങ്കെടുക്കാനെത്തിയ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന് സ്വാഗതസംഘം വർക്കിംഗ് പ്രസിഡന്റ് ഡോ. പി.ആർ. വെങ്കിട്ടരാമൻ ഉപഹാരം നൽകുന്നു. കെ.എൻ. സജികുമാർ, ആർ. പ്രസന്നകുമാർ, ആദികേശവൻ, ശിവന്യ എസ്. പ്രദീപ്, ടി.എസ്. പട്ടാഭിരാമൻ തുടങ്ങിയവർ സമീപം