മുഹമ്മദ് അസറുദീൻ ബാറ്റ് ചെയ്യുന്നു....

Tuesday 07 April 2026 10:46 AM IST

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും തെലുങ്കാനയിലെ മന്ത്രിയുമായ മുഹമ്മദ് അസറുദീൻ വെട്ടത്തുകവലയിലെ ടർഫിൽ ബാറ്റ് ചെയ്യുന്നത് കണ്ട് നിൽക്കുന്ന സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രവർത്തകരും