ചിഹ്നം ഉയർത്തി...

Tuesday 07 April 2026 11:49 AM IST

ചിഹ്നം ഉയർത്തി...തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവല്ലയിൽ നടന്ന എൻ.ഡി.എയുടെ പൊതുപരുപാടിയിൽ പങ്കെടുക്കുവാൻ ചങ്ങനാശ്ശേരിയിൽ ഹെലിപ്‌കോപ്ടറിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പാതയോരത്ത് കാത്തുനിന്ന ജനങ്ങളെ വാഹനത്തിന്റെ ഡോറിൽ എഴുന്നേറ്റ് നിന്ന് താമര ചിഹ്നം കാണിച്ചു നീങ്ങുന്ന നരേന്ദ്ര മോദി. ഫോട്ടോ :സെബിൻ ജോർജ്