MUST സുരക്ഷാ കവചം...

Tuesday 07 April 2026 11:51 AM IST

സുരക്ഷാ കവചം... തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തിരുവല്ലയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ചങ്ങനാശ്ശേരി വഴി കടന്നു പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ കാറിന്റെ ഡോറിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചുറ്റും നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഫോട്ടോ : സെബിൻ ജോർജ്