കേരള സർവകലാശാല പരീക്ഷ മാറ്റി

Wednesday 08 April 2026 12:00 AM IST

21 മുതൽ നടത്താനിരുന്ന നാലാം സെമസ്​റ്റർ എംഎ /എംഎസ്‌സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎ എച്ച്ആർഎം/ എംഎംസിജെ/ എംടിടിഎം (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 3 മുതൽ നടത്തും.

രണ്ടാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (മേഴ്സിചാൻസ് – 2013 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ ലാബ്, മൈനർ പ്രോജക്ട് ആൻഡ് സെമിനാർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി പോളിമർ കെമിസ്ട്രി, ജിയോളജി, ജിയോഗ്രഫി, ഹോം സയൻസ്, ബയോകെമിസ്ട്രി, സ്​റ്റാ​റ്റിസ്​റ്റിക്സ്, സുവോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി വോക്‌ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽ ഉൽ ഉലാമ/ബികോം/ബികോം – അഡിഷണൽ ഇലക്ടീവ്/ബികോം (ആന്വൽ സ്‌കീം – പ്രൈവ​റ്റ് സ്​റ്റഡി) റെഗുലർ ആൻഡ് സപ്ലിമെന്ററി പാർട്ട് മൂന്ന് പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 10 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

എം.​ജി​ ​പ​രീ​ക്ഷാ​ ​തീ​യ​തി

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ജി​ ​യു​യു.​ജി.​പി​ ​ബി.​ബി.​എ,​ ​ബി.​സി.​എ,​ ​ബി.​വോ​ക് ​(​ഓ​ണേ​ഴ്സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​എം.​ജി​യു​ ​യു.​ജി.​പി​ ​ബി.​ബി.​എ,​ ​ബി.​സി.​എ​ ​(​ഓ​ണേ​ഴ്സ്)​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​റീ​അ​പ്പി​യ​റ​ൻ​സും​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 16​ ​മു​ത​ൽ​ ​ന​ട​ക്കും. ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​യു.​ജി​(​സി​ബി​സി​എ​സ്എ​സ്)​ ​(​റ​ഗു​ല​ർ​ ​സ്റ്റ​ഡി2009​ ​മു​ത​ൽ​ 2012​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മെ​ഴ്സി​ ​ചാ​ൻ​സ്/​സെ​മ​സ്റ്റ​ർ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 11​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​എ​ച്ച്എം​ ​(​പു​തി​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 23​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഫെ​ബ്രു​വ​രി​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 27​ന് ​പാ​ലാ​ ​സെ​ന്റ് ​ജോ​സ​ഫ്സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ന​ട​ക്കും. ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​ ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​മെ​ർ​ച്ച​ൻ​ഡൈ​സിം​ഗ് ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​മു​ത​ൽ​ 2019​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 27​ ​മു​ത​ൽ​ ​ന​ട​ക്കും അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാം​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഡേ​റ്റാ​ ​സ​യ​ൻ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 24​ന് ​തൃ​ക്കാ​ക്ക​ര,​ ​ഭാ​ര​ത​ ​മാ​താ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

വൈവ ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​ഇം​ഗ്ലീ​ഷ് ​ലി​റ്റ​റേ​ച്ച​ർ​ ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​മോ​ഡ​ൽ3​ ​ട്രി​പ്പി​ൾ​ ​മെ​യി​ൻ​ ​(​സി​ബി​സി​എ​സ്)​ ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ന്റെ​ ​പ്രോ​ജ​ർ​ക്ട് ​വൈ​വ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 27,​ 28​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കും.