9ന് ലോട്ടറി നറുക്കെടുപ്പില്ല

Wednesday 08 April 2026 2:13 AM IST

തിരുവനന്തപുരം: ഏപ്രിൽ 9 ന് സംസ്ഥാന നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ആയതിനാൽ അന്നേ ദിവസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല. ലോട്ടറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.