പ്രവാസി നഗറിൽ  ഇഷ്ടസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ വിമാനം കിട്ടില്ല 

Wednesday 08 April 2026 1:29 AM IST
ഫോട്ടോ : ചെറുമുക്ക് പ്രവാസി നഗറിലേകക്കുള്ള കവാടം

തി​രൂ​ര​ങ്ങാ​ടി​:​ ​ഇ​ഷ്ട​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​വോ​ട്ടു​ ​ചെ​യ്യാ​ൻ​ ​ഈ​ ​പ്രാ​വ​ശ്യം​ ​ചെ​റു​മു​ക്ക് ​പ്ര​വാ​സി​ ​ന​ഗ​റി​ൽ​ ​പ്ര​വാ​സി​വോ​ട്ട​ർ​മാ​ർ​ ​എ​ത്തി​ല്ല​ .​ ​വി​വി​ധ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന ചെ​റു​മു​ക്ക് ​പ്ര​വാ​സി​ ​ന​ഗ​റി​ലെ​ ​നൂ​റു​ക​ണ​ക്കി​ന് ​പ്ര​വാ​സി​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​പ​തി​വു​പോ​ലെ​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ത്തി​ലെ​ത്തി​ ​വോ​ട്ട് ​ചെ​യ്ത് ​തി​രി​ച്ചു​പോ​വാ​ൻ​ ​ഇ​ത്ത​വ​ണ​ ​ബു​ദ്ധി​മു​ട്ടാ​വു​മെ​ന്ന് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തി​രി​ച്ചു​പോ​ക്കി​നു​ള്ള​ ​നൂ​ലാ​മാ​ല​ക​ളാ​ണ് ​പ്ര​വാ​സി​ ​വോ​ട്ട​ർ​മാ​രി​ൽ​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്.​ സാ​ധാ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​കെ.​എം.​സി.​സി​ ​പോ​ലു​ള്ള​ ​സം​ഘ​ട​ന​ക​ൾ​ ​ക​രി​പ്പൂ​ർ​ ​വ​ഴി​യാ​ണ് ​വോ​ട്ട​ർ​മാ​രെ​ ​എ​ത്തി​ക്കാ​റ്.​ ​യു​ദ്ധം​ ​കാ​ര​ണം​ ​വി​വി​ധ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ ​വി​മാ​ന​ ​സ​ർ​വ്വീ​സു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വു​ള്ള​തി​നാൽപ്ര​വാ​സി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വ് ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​സൗ​ദി​യി​ൽ​ ​നി​ന്ന് ​നേ​രി​ട്ടു​ള്ള​ ​വി​മാ​ന​സ​ർ​വീ​സു​ക​ളി​ൽ​ ​കു​റ​വു​ള്ള​തി​നാ​ൽ​ ​തി​രി​ച്ചു​പോ​വ​ണ​മെ​ങ്കി​ലും​ ​പ്ര​യാ​സ​മു​ണ്ടാ​വും

ഇത്തവണ കുറയും

  • ന​ന്ന​മ്പ്ര​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മൂ​ന്ന്,​ ​നാ​ല് ​വാ​ർ​ഡ് ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​പ്ര​ദേ​ശ​മാ​ണ് ​പ്ര​വാ​സി​ന​ഗ​ർ.​ ​
  • ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​നൂ​റി​ൽ​ ​പ​രം​ ​പേ​രു​ടെവീ​ടു​ക​ൾ​ ​ഈ​ ​പ​രി​ധി​യി​ലു​ണ്ട്.​
  • ​ചെ​റു​മു​ക്ക് ​ടൗ​ണി​ൽ​ ​നി​ന്ന് ​പ​ടി​ഞ്ഞാ​റ് ​വ​ശ​ത്തേ​ക്ക് ​തി​രി​ഞ്ഞാ​ൽ​ ​പ്ര​വാ​സി​ ​ന​ഗ​റി​ലേ​ക്കു​ള്ള​ ​പ്ര​ധാ​ന​ ​ക​വാ​ടം​ ​കാ​ണാം.​
  • ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്ത് ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​പ്ര​വാ​സി​ ​വോ​ട്ട​ർ​മാ​രെ​ ​കൂ​ട്ട​ത്തോ​ടെ​ ​വി​മാ​നം​ ​ചാ​ർ​ട്ട് ​ചെ​യ്ത് ​കൊ​ണ്ടു​വ​രാ​റാ​ണ് ​പ​തി​വ്.
  • നാ​ട്ടി​ലെ​ത്താ​മെ​ന്ന​തി​നാ​ൽ​ ​പ്ര​വാ​സി​ക​ൾ​ക്കും​ ​ഉ​റ്റ​വ​ർ​ ​അ​ടു​ത്തെ​ത്തു​മെ​ന്ന​തി​നാ​ൽ​ ​വീ​ട്ടു​കാ​ർ​ക്കും​ ​ആ​ഘോ​ഷ​സ​മ​യ​മാ​ണി​ത്.