കോട്ടയിൽ പെട്ടോ...

Wednesday 08 April 2026 2:26 PM IST

കോട്ടയിൽ പെട്ടോ...നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ മുന്നണി പ്രവർത്തകർ തിരുനക്കര ഗാന്ധി സ്‌ക്വയറിൽ കലാശക്കൊട്ട് നടത്തുമ്പോൾ സൈക്കിളിൽ വന്ന യാത്രക്കാരൻ