അനുശോചിച്ചു
Thursday 09 April 2026 1:55 AM IST
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായിയുടെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. ആദർശദീപ്തമായ പൊതുജീവതമായിരുന്നു മൊഹ്സിന കിദ്വായിയുടേത്. കോൺഗ്രസിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിച്ച് ജനസേവനം നത്തിയ അവർ തലമുറക്കൾക്ക് പ്രചോദനമായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.