നഴ്സിംഗ് മേഴ്സി ചാൻസ്

Thursday 09 April 2026 12:51 AM IST

തിരുവനന്തപുരം : കേരളത്തിൽ വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മേഴ്സി ചാൻസിന് അപേക്ഷിക്കാം. അർഹതനിർണയ പരീക്ഷയ്ക്കായി സ്ഥാപന മേധാവികൾ മുഖേന ഈമാസം 25 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.knmc.org.