മൊറാർജി ദേശായി അനുസ്മരണം
Wednesday 08 April 2026 11:46 PM IST
കൊല്ലം: മൊറാർജി ദേശായിയുടെ 31-ാമത് അനുസ്മരണ സമ്മേളനം 12ന് ഉച്ചയ്ക്ക് 2 ന് കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ ഡോ. വർഗീസ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. നീല ലോഹിത ദാസൻ നാടാർ മുഖ്യ പ്രഭാഷണം നടത്തും. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. തകിടി കൃഷ്ണൻ നായർ, ജനാബ് മൂവാറ്റുപുഴ അഷറഫ് മൗലവി എന്നിവർ പ്രഭാഷണം നടത്തും.