കി​ക്​മ​യിൽ എം.​ബി.​എ

Thursday 09 April 2026 1:48 AM IST

കൊല്ലം: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്റെ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് കോ​-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്‌​മെന്റിൽ (കി​ക്​മ) എം.​ബി.​എ (ഫുൾ​ടൈം) 2026-​28 ബാ​ച്ചി​ലേ​യ്ക്ക് അ​പേ​ക്ഷിക്കാം. ദ്വി​വത്സ​ര കോ​ഴ്‌​സിൽ ലോ​ജി​സ്റ്റി​ക്‌​സ്, ബി​സി​ന​സ് അ​ന​ലി​റ്റി​ക്‌​സ്, ഫി​നാൻ​സ്, മാർ​ക്ക​റ്റിം​ഗ്, ഹ്യൂ​മൻ റി​സോ​ഴ്‌​സ്, എ​ന്നി​വ​യിൽ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നുണ്ട്. സർ​ക്കാർ യൂ​ണി​വേ​ഴ്‌​സി​റ്റി നി​ബ​ന്ധ​ന​കൾ​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്. 50% മാർ​ക്കിൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഓൺ​ലൈ​നാ​യി www.kicma.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി 30ന് വൈ​കിട്ട് 5. ഫോൺ: 9496366741, 8547618290.