മന്ത്രി വി എൻ വാസവൻ വോട്ട്....

Thursday 09 April 2026 8:10 PM IST

പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മന്ത്രി വി.എൻ.വാസവൻ,ഭാര്യ ഗീത മക്കളായ ഹിമ, ഗ്രീഷ്മ എന്നിവർ സമീപം. .