കാതോലിക ബാവ വോട്ട്....
Thursday 09 April 2026 8:15 PM IST
മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം
മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരലിലെ മഷിയടയാളം കാണിക്കുന്നു