കേരള സർവകലാശാല ടൈംടേബിൾ

Saturday 11 April 2026 12:00 AM IST

മൂന്നാം സെമസ്​റ്റർ എം.എ, എം.എസ്.സി സ്‌പെഷ്യൽ പരീക്ഷയുടെ (ഡിസംബർ 2025) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രീവിയസ് ഫൈനൽ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേചർ (വിദൂരവിദ്യാഭ്യാസം2006 സ്‌കീം, പ്രൈവ​റ്റ് രജിസ്‌ട്രേഷൻ 2006 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, നാല് സെമസ്​റ്റർ എം.എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി കെമിസ്ട്രി (പ്രീവിയസ് & ഫൈനൽ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് ഒക്ടോബർ- 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.എ/ബി.എസ്.സി/ബി കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിസംബർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്ക്ക് ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റ് ​സൗ​ക​ര്യം

തി​രു​വ​ന​ന്ത​പു​രം​:​ 17​മു​ത​ൽ​ 22​വ​രെ​ ​ന​ട​ത്തു​ന്ന​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​സൗ​ക​ര്യ​മൊ​രു​ക്കി​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ.​ ​വെ​ബ്സൈ​റ്റി​ലെ​ ​'​K​E​A​M​ 2026​ ​C​a​n​d​i​d​a​t​e​ ​P​o​r​t​a​l​'​ ​വ​ഴി​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​രും​ ​പാ​സ്‌​വേ​ഡും​ ​ന​ൽ​കി​ ​ലോ​ഗി​ൻ​ ​ചെ​യ്ത​ ​ശേ​ഷം,​ ​മെ​നു​വി​ലു​ള്ള​ ​'​P​r​a​c​t​i​c​e​ ​T​e​s​t​'​ ​ലി​ങ്കി​ൽ​ ​ക്ലി​ക്ക് ​ചെ​യ്ത് ​ഈ​ ​സൗ​ക​ര്യം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷാ​രീ​തി​ ​പ​രി​ച​യ​പ്പെ​ടു​ന്ന​തി​നാ​ണ് ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റ്.

നാ​ട​ക​ ​പ​ഠ​ന​ത്തി​ൽ​ ​പി.​ജി​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ട​ക​ ​പ​ഠ​ന​ത്തി​ൽ​ ​പി.​ജി​ ​കോ​ഴ്സി​ലേ​ക്ക് ​(​എം.​എ​ ​തി​യേ​റ്റ​ർ​)​ 16​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​ക്യാ​മ്പ​സി​ലെ​ ​കൂ​ത്ത​മ്പ​ല​ത്തി​ലാ​ണ് ​കോ​ഴ്സ് ​ന​ട​ത്തു​ന്ന​ത്.​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​രു​ചി​ ​/​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​മേ​യ് ​നാ​ല് ​മു​ത​ൽ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​രം​ഭി​ക്കും.​ 18​ന് ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 21​ന് ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങും.​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യു​ടെ​ ​പ്രി​ന്റ​ഡ് ​കോ​പ്പി,​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ജാ​തി,​ ​മ​തം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​പ​ക​ർ​പ്പു​ക​ളും​ ​അ​സ​ലു​ക​ളും​ ​സ​ഹി​തം​ ​അ​ത​ത് ​വ​കു​പ്പ് ​മേ​ധാ​വി​ക​ൾ,​ ​കോ​ഴ്‌​സു​ക​ൾ​ ​ന​ട​ത്ത​പ്പെ​ടു​ന്ന​ ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സ് ​ഡ​യ​റ​ക്ട​ർ​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​അ​ഡ്മി​ഷ​ൻ​ ​സ​മ​യ​ത്ത് ​ന​ൽ​ക​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്കാം. സി​നി​മ,​ ​സീ​രി​യ​ൽ,​ ​വി​വി​ധ​ ​വാ​ർ​ത്താ​ ​ചാ​ന​ലു​ക​ൾ,​ ​പ​ര​സ്യ​ ​ഏ​ജ​ൻ​സി​ക​ൾ,​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ബ്രാ​ൻ​ഡിം​ഗ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​മേ​ഖ​ല​ക​ളി​ൽ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​കോ​ഴ്സാ​ണി​ത്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്-​ ​w​w​w.​s​s​u​s.​a​c.​i​n.​ ​ഫോ​ൺ​:​ 0484​-2699731.

എം.​ബി.​എ​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ​ ​അ​ഭി​മു​ഖം​ 16​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​കി​ക്മ​ ​ക്യാ​മ്പ​സി​ൽ​ ​ന​ട​ത്തും.​ ​ലോ​ജി​സ്റ്റി​ക്‌​സ്,​ ​ബി​സി​ന​സ് ​അ​ന​ലി​റ്റി​ക്‌​സ്,​ ​ഫി​നാ​ൻ​സ്,​ ​മാ​ർ​ക്ക​റ്റിം​ഗ്,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ് ​എ​ന്നി​വ​യി​ൽ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ന് ​അ​വ​സ​ര​മു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9496366741​/8547618290,​ ​w​w​w.​k​i​c​m​a.​a​c.​i​n.