പി.വി. ശ്രീനാരായണൻ
Saturday 11 April 2026 1:08 AM IST
മാഞ്ഞൂർ: പുതിയിടത്ത് ഇല്ലത്ത് പി.വി. ശ്രീനാരായണൻ (74, റിട്ട.അദ്ധ്യാപകൻ, ആയാംകുടി ഹൈസ്‌കൂൾ) നിര്യാതനായി. ഭാര്യ: ആശാദേവി അന്തർജനം, പുന്നപ്ര പറവൂർ നാരായണമംഗലത്ത് ഇല്ലം കുടുംബാംഗം. മക്കൾ: ഉമ പി.എസ്, ഉമേഷ് പി.എസ് (സീനിയർ സബ് എഡിറ്റർ, കേരളകൗമുദി, കോട്ടയം). മരുമക്കൾ: അരവിന്ദ് കെ.എൻ (എൻജിനിയർ, സിന്തയിറ്റ് കോലഞ്ചേരി, മൂവാറ്റുപുഴ കല്ലേലിമന കുടുംബാംഗം), ശ്രീദേവി (കുമ്പക്കോട്ട് മഠം പെരുമണ്ണൂർ, വാളകം കൊട്ടാരക്കര).