വിശാലം ഗണേശകുമാർ
Saturday 11 April 2026 1:11 AM IST
വഴുതയ്ക്കാട്:ചാമവിള വീട്ടിൽ പരേതനായ ഗണേശകുമാറിന്റെ ഭാര്യ വിശാലം ഗണേശകുമാർ (89) നിര്യാതയായി.മക്കൾ:ഡോ.ജി.എൻ.രമേശ് (ആസ്റ്റർ മെഡിസിറ്റി, എറണാകുളം),ജി.എൻ.രാധിക (എൽ.ഐ.സി), ജി.എൻ.രേണുക.മരുമക്കൾ:ജയശ്രീ രമേശ്,ഡോ.ജെ. രാജശേഖരൻ നായർ.സഞ്ചയനം 16ന് രാവിലെ 8.30 ന്.