അദ്ധ്യാപക ഒഴിവ്
Sunday 12 April 2026 12:58 AM IST
അങ്കമാലി: അങ്കമാലി മോർണിംഗ് സ്റ്റാര്‍ കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ ബോട്ടണി, മാത്തമാറ്റികസ്, ഇക്കണോമിക്സ്, ഫിസിക്സ്,കെമിസ്ട്രി, സുവോളജി, ബികോം, സോഷ്യോളജി, മലയാളം എന്നീ വിഷയങ്ങളിഅ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഡിഡി ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 2018 യു.ജി.സി റെഗുലേഷൻസ് നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21ന് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷിക്കേണ്ട മെയിൽ ഐഡി guestmorningstar68@gmail.com