വി​ഭു​ ​ഇ​നി​ ​ വീ​ട്ടു​​ ​ത​ണ​ലിൽ

Sunday 12 April 2026 1:22 AM IST

പെ​രു​മ്പാ​വൂ​ർ​:​ ​വീ​ടു​വി​ട്ടി​റ​ങ്ങി​പ്പോ​യ​ ​സ​ഹോ​ദ​രി​യെ​ ​തേ​ടി​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​സ​ഹോ​ദ​ര​ൻ​ ​വൈ​ഭ​വ് ​കൂ​വ​പ്പ​ടി​യി​ലെ​ ​ബേ​ത്‌​ല​ഹേം​ ​അ​ഭ​യ​ഭ​വ​നി​ലെ​ത്തി.​ ​മാ​ന​സി​ക​മാ​യ​ ​ബു​ദ്ധി​മു​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് ​ര​ണ്ട് ​വ​ർ​ഷം​ ​മു​ൻ​പ് ​തൃ​ശൂ​ർ​ ​മാ​ന​സി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നാ​ണ് ​ബി.​ടെ​ക് ​ബി​രു​ദ​ധാ​രി​യാ​യ​ ​വി​ഭു​ ​അ​ഭ​യ​ഭ​വ​നി​ൽ​ ​എ​ത്ത​പ്പെ​ട്ട​ത്.​ ​അ​ഭ​യ​ഭ​വ​ൻ​ ​സ്ഥാ​പ​ക​യും​ ​പ്ര​സി​ഡ​ന്റും​ ​ആ​യി​രു​ന്ന​ ​പ​രേ​ത​യാ​യ​ ​മേ​രി​ ​എ​സ്ത​പ്പാ​ൻ​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​ജീ​വ​കാ​രു​ണ്യ​ ​പാ​ത​യി​ലൂ​ടെ​ ​ഊ​ർ​ജി​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ഭ​യ​ഭ​വ​ൻ​ ​റീ​-​ഇ​ന്റ​ഗ്രേ​ഷ​ൻ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​ന​ട​ത്തി​യ​ ​നി​ര​ന്ത​ര​മാ​യ​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ​വി​ഭു​വി​ന്റെ​ ​വീ​ട്ടു​കാ​രെ​ ​ക​ണ്ടെ​ത്താ​നാ​യ​ത്.​ ​