പ്ലാവ് ജയന് പരിസ്ഥിതി അവാർഡ്

Sunday 12 April 2026 1:30 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ക​ര​യോ​ഗ​ത്തി​ന്റെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​പി.​ ​എ​സ്.​ ​ഗോ​പി​നാ​ഥ​ൻ​ ​നാ​യ​ർ​ ​പ​രി​സ്ഥി​തി​ ​അ​വാ​ർ​ഡ് ​'​പ്ലാ​വ് ​ജ​യ​ൻ​'​ ​എ​ന്ന​ ​കെ.​ആ​ർ.​ ​ജ​യ​ന് ​സ​മ്മാ​നി​ക്കും.​ 27​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​പ്ലാ​വ് ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ക്കി​ ​ജ​ന​ങ്ങ​ളെ​ ​ബോ​ധ​വ​ത്ക​രി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​ണ് ​പു​ര​സ്‌​കാ​രം.​ ​ആ​ലു​വ​യി​ലെ​ ​'​മൂ​ഴി​ക്കു​ളം​ ​ശാ​ല​യ്ക്ക്'​ ​സ്‌​പെ​ഷ്യ​ൽ​ ​ജൂ​റി​ ​അ​വാ​ർ​ഡും​ ​ന​ൽ​കു​മെ​ന്ന് ​ക​ര​യോ​ഗം​ ​അ​റി​യി​ച്ചു.​ ​ഫ​ല​ക​വും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ 15000​ ​രൂ​പ​യും​ ​അ​ട​ങ്ങു​ന്ന​ ​അ​വാ​ർ​ഡ് 22​ന് ​വൈ​കി​ട്ട് 5.30​ന് ​ടി.​ഡി.​എം.​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കു​ഫോ​സ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ബി.​ ​ബി​ജു​ ​കു​മാ​ർ​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ക​ര​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​രാ​മ​ച​ന്ദ്ര​ൻ​ ​അ​റി​യി​ച്ചു.