നാരായണൻ ജി.പി

Sunday 12 April 2026 12:56 AM IST

തിരുവനന്തപുരം: മംഗലത്തുകോണം പാലച്ചക്കോണം വാറിൽ ലളിതാഭവനിൽ നാരായണൻ ജി.പി (84, റിട്ട.ആർമി,​ റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സി. ലളിത. മക്കൾ: അനു.എൻ.എൽ (സീനിയർ എക്സിക്യൂട്ടീവ് കേരളകൗമുദി), അജു.എൻ.എൽ. മരുമകൾ: പ്രിയങ്ക ജയകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.