ബാഡ്മിന്റൺ പരിശീലനം
Sunday 12 April 2026 1:42 AM IST
കൊല്ലം: ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി അവധിക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. കൊല്ലം സിറ്റി: 9497797593, പട്ടത്താനം: 9645580908, അയത്തിൽ: 9746242005, ചവറ,കാവനാട്,കേരളപുരം: 9497797593, 8137925998, പെരുമ്പുഴ: 9895108143, കരിക്കോട്: 9605600787, ചാത്തന്നൂർ: 9895108143, മുഖത്തല: 8289824498, അഞ്ചാലുംമൂട്, ചെങ്ങമനാട്: 9495924138, 7736617910, താന്നിമൂട്: 9747445317, കരുനാഗപ്പള്ളി: 9847372213, 9526427878, ശങ്കരമംഗലം: 9496495675, വെറ്റമുക്ക്: 9383485407, പരവൂർ: 7511107051, പുത്തൻകുളം: 6238842284, വാളകം: 7510102104.