അദ്ധ്യാപക ഒഴിവ്

Monday 13 April 2026 1:48 AM IST
teacher

ഷൊർണൂർ: എം.പി.എം.എം എസ്.എൻ ട്രസ്റ്റ് കോളേജിൽ എം.എസ്‌സി മാത്തമാറ്റിക്സ്, ഇക്കണോമിക്ക്സ്, എം.എസ്‌സി ജിയോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി, മലയാളം വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 8 ന് രാവിലെ 10ന് നടക്കും. യോഗ്യരായവർ അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. അപേക്ഷാഫോം കോളേജ് വെബ് സൈറ്റിൽ (www.ncshoranur.edu.in) ലഭ്യമാണ്. തൃശൂർ കോളേജ് ഉപവിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാവുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.പി.രജനി അറിയിച്ചു.