മദ്രാസ് ഐ.ഐ.ടിയിൽ എം.ടെക്, എം.എ

Monday 13 April 2026 12:00 AM IST

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ 2026- 27 അദ്ധ്യയന വർഷ പി.ജി പ്രവേശനത്തിന് ഏപ്രിൽ 27 വരെ അപേക്ഷിക്കാം. എം.ടെക്, എം.എ, എം.എസ്‌സി പ്രോഗ്രാമുകളിലാണ് പ്രവേശനം. വെബ്സൈറ്റ്: mtechadm.iitm.ac.in

എം.ടെക് പ്രോഗ്രാമുകൾ

.........................................

* സിവിൽ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: ബിൽഡിംഗ് ടെക്നോളജി, കൺസ്ട്രക്ഷൻ മെറ്രീരിയൽസ് & എം.ജി.എം.ടി, എൻവയൺമെന്റൽ എൻജിനിയറിംഗ്, ജിയോടെക്നിക്കൽ എൻജിനിയറിംഗ്, ഹൈഡ്രോളിക് & വാട്ടർ റിസോഴ്സ് എൻജിനിയറിംഗ്, സ്ട്രക്ചറൽ എൻജിനിയറിംഗ്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ്.

* ബയോടെക്നോളജി. സ്പെഷ്യലൈസേഷൻ: ബയോപ്രോസസ് എൻജിനിയറിംഗ്.

* മാത്തമാറ്റിക്സ്. സ്പെഷ്യലൈസേഷൻ: ഇൻഡസ്ട്രിയൽ മാത്തമാറ്റിക്സ് & സയന്റിഫിക് കമ്പ്യൂട്ടിംഗ്.

* മെക്കാനിക്കൽ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: തെർമൽ, മെക്കാനിക്കൽ ഡിസൈൻ, മാനുഫാക്ചറിംഗ് എൻജിനിയറിംഗ്, കമ്പ്യൂട്ടേഷണൽ എൻജിനിയറിംഗ് ഫോർ മെക്കാനിക്കൽ സിസ്റ്റം.

* എൻജിനിയറിംഗ് ഡിസൈൻ. സ്പെഷ്യലൈസേഷൻ: ഇലക്ട്രിക് വെഹിക്കിൾ, റോബോട്ടിക്സ്.

* ഓഷൻ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: ഓഷൻ സ്ട്രക്ചർ, ഓഷൻ ടെക്നോളജി, പെട്രോളിയം എൻജിനിയറിംഗ്.

* അപ്ലൈഡ് മെക്കാനിക്സ് & ബയോമെഡിക്കൽ എൻജിനിയറിംഗ്.

* ഇലക്ട്രിക്കൽ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: കമ്യൂണിക്കേഷൻസ് & സിഗ്നൽ പ്രോസിംഗ്, പവർ സിസ്റ്റംസ് & പവർ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ് & വി.എൽ.എസ്.ഐ ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ & ഇൻസ്ട്രുമെന്റേഷൻ, ആർ.എഫ് & ഫോട്ടോണിക്സ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട്സ് & സിസ്റ്റംസ്, കൺട്രോൾ & ഒപ്റ്റിമൈസേഷൻ.

* മെറ്റലർജിക്കൽ & മെറ്റീരിയൽസ് എൻജിനിയറിംഗ്.

* ഫിസിക്സ്. സ്പെഷ്യലൈസേഷൻ: ഫംഗ്ഷണൽ മെറ്റീരിയൽസ് & നാനോ ടെക്നോളജി.

* എയ്റോ സ്പേസ് എൻജിനിയറിംഗ്

* കെമിക്കൽ എൻജിനിയറിംഗ്

* കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്

* ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

യോഗ്യത: അനുബന്ധ വിഷയത്തിൽ ബാച്ച്ലർ ബിരുദവും 2024/25/ 26 വർഷങ്ങളിൽ നേടിയ ഗേറ്റ് സ്കോറുമാണ് കുറഞ്ഞ യോഗ്യത. ഐ.ഐ.ടിയിൽനിന്ന് സി.ജി.പി.എ 8 ഗ്രേഡോടെ ബി.ടെക് പൂർത്തിയാക്കിവർക്ക് ഗേറ്റ് സ്കോർ വേണ്ട. രണ്ടു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് സ്പോൺസേഡ് കാറ്റഗറിയിൽ അപേക്ഷിക്കാം. കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

തിരഞ്ഞെടുക്കപ്പെടുന്നവരിൽ അർഹരായവർക്ക് ടീച്ചിംഗ് അസിസ്റ്റന്റ്ഷിപ്, DAE- GF ഫെലോഷിപ്, AERB - GF ഫെലോഷിപ്/ സ്റ്റൈപൻഡ് ലഭിക്കും.

എം.എ പ്രോഗ്രാമുകൾ

സ്പെഷ്യലൈസേഷനുകൾ: ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് സ്റ്റഡീസ്, പബ്ലിക് പോളിസി. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

എം.എസ്‌സി പ്രോഗ്രാമുകൾ

സ്പെഷ്യലൈസേഷനുകൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും JAM സ്കോറും. jam2026iitb.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ലാ​ ​അ​ക്കാ​ഡ​മി​ ​പ്ര​വേ​ശ​നം​:​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ലാ​ ​അ​ക്കാ​ഡ​മി​ ​ലാ​ ​കോ​ളേ​ജി​ൽ​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചു.​ ​പ​ഞ്ച​വ​ത്സ​ര​ ​ബി.​എ​ ​എ​ൽ​എ​ൽ.​ബി,​ ​ബി.​കോം​ ​എ​ൽ​എ​ൽ.​ബി,​ ​ബി.​ബി.​എ​ ​എ​ൽ​എ​ൽ.​ബി,​ ​ബി.​എ​സ്‌​സി​ ​(​ഐ.​ടി​)​ ​എ​ൽ​എ​ൽ.​ബി,​ ​ത്രി​വ​ത്സ​ര​ ​എ​ൽ​എ​ൽ.​ബി,​ ​എ​ൽ​ ​എ​ൽ.​എം,​ ​എം.​ബി.​എ​ൽ​ ​കോ​ഴ്സു​ക​ളി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​അ​പേ​ക്ഷ​ക​ൾ​ ​നേ​രി​ട്ടും​ ​ഓ​ൺ​ലൈ​നാ​യും​ ​സ​മ​ർ​പ്പി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​t​h​e​k​e​r​a​l​a​l​a​w​a​c​a​d​e​m​y.​i​n.​ ​ഫോ​ൺ​ ​:​ 0471​-2433166.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​ഏ​പ്രി​ൽ​ 2​ ​മു​ത​ൽ​ ​ന​ട​ത്തി​യ​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2026​ ​സെ​ഷ​ൻ​ 2​ ​പേ​പ്പ​ർ​ 1​ ​(​ബി.​ഇ​/​ ​ബി.​ടെ​ക്)​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​പ​രാ​തി​ ​ഇ​ന്ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​e​e​m​a​i​n.​n​t​a.​n​i​c.​in

2.​ ​സി.​യു.​ഇ.​ടി​ ​പി.​ജി​ ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​മാ​ർ​ച്ചി​ൽ​ ​ന​ട​ത്തി​യ​ ​സി.​യു.​ഇ.​ടി​ ​പി​ജി​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​യു​ള്ള​വ​ർ​ക്ക് ​ഏ​പ്രി​ൽ​ 14​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​n​i​c.​i​n​/​c​u​e​t​-​p​g/

3.​ ​കീം​ ​(​K​E​A​M​)​ 2026​ ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റ്‌​:​-​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​കോ​ഴ്‌​സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 17​ ​മു​ത​ൽ​ 22​ ​വ​രെ​ ​ന​ട​ക്കും.​ ​കീം​ 2026​-​ന്‌​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കം​പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷാ​രീ​തി​ ​പ​രി​ച​യ​പ്പെ​ടു​ന്ന​തി​നാ​യി​ ​w​w​w.​c​e​e​ ​K​e​r​a​l​a.​g​o​v.​i​n​-​ൽ​ ​പ്രാ​ക്ടീ​സ്‌​ ​ടെ​സ്റ്റ്‌​ ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വെ​ബ്സൈ​റ്റി​ലെ​ ​'​K​E​A​M​ 2026​ ​C​a​n​d​i​d​a​t​e​ ​P​o​r​t​a​l​'​ ​വ​ഴി ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​റും​ ​പാ​സ്‌​വേ​ർ​ഡും​ ​ന​ൽ​കി​ ​ലോ​ഗി​ൻ​ ​ചെ​യ്ത​ ​ശേ​ഷം,​ ​മെ​നു​വി​ലു​ള്ള​ ​P​r​a​c​t​i​c​e​ ​T​e​s​t' ലി​ങ്ക് ​ക്ലി​ക്ക്‌​ ​ചെ​യ്ത്‌​ ​ഈ​ ​സൗ​ക​ര്യം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.