ആശ ഭോസ്‌ലെയുടെ ഹിറ്ര് ഗാനങ്ങൾ

Monday 13 April 2026 12:42 AM IST

ഹിന്ദി ഗാനങ്ങൾ

ഡം മാരോ ഡം മിത് ജായേ ഗം (ഹരേ രാമ ഹരേ കൃഷ്ണ, 1971)  യേ റാത്തേൻ യേ മൗസം നദി കാ കിനാരാ(ദില്ലി കാ തഗ്, 1958)

കജ്രാ മൊഹബ്ബത് വാലാ ആൻഖിയോൻ മേ ഐസാ ഡാലാ(കിസ്മത്, 1968) ചുരാ ലിയാ ഹൈ തുംനെ ജോ ദിൽ കോ (യാദോൻ കി ബാരാത്, 1973) പിയാ തൂ അബ്‌തോ ആജാമോനിക്കാ ഓ മൈ ഡാർലിംഗ്(കാരവാൻ, 1971)  ഇൻ ആൻഖോൻ കി മസ്തി(ഉംറാവോ ജാൻ, 1981) യേ മേരാ ദിൽ യാർ കാ ദീവാനാ(ഡോൺ, 1978) ആജാ ആജാ മൈൻ ഹൂൻ പ്യാർ തെരാ(തീസ്രി മൻസിൽ, 1966)  ജവാനി ജാൻഎമൻ ഹസീൻ ദിൽറുബാ(നമക് ഹലാൽ, 1982) മേരാ കുച് സമാൻ തുമ്ഹാരേ പാസ് പഡാ ഹൈ(ഇജാസത്, 1987)

 ദോ ലഫ്സോൻ കി ഹേ ദിൽ കി കഹാനി (ദ ഗ്രേറ്റ് ഗാംബ്ലർ, 1979)

ഓ ഹസീനാ സുൽഫോൻവാലേ ജാനേ ജഹാൻ (തീസ്രി മൻസിൽ, 1966)

 നാ ബോലെ തും നാ മൈനെ കുച് കഹാ (ബാതോൻ ബാതോൻ മേൻ, 1979)

അഭി ന ജാവോ ഛോഡ് കര (ഹം ഡോണോ, 1961) പിയാ തൂ അബ്തോ ആജാ (കാരവാൻ, 1971) ദീവാനാ ഹുവാ ബാദൽ (കാശ്മീർ കി കലി, 1964) ഇൻ ആൻഖോൻ കി മസ്തി (ഉംറാവോ ജാൻ, 1981)

 ജബ് ഛായേ മേരാ ജാദൂ (ലൂട്ട്‍മാർ, 1980  ഖതൂബാ ഖതൂബാ (അലീബാബാ ഔർ 40 ചോർ, 1980) ഹംഗാമാ ഹോ ഗയാ (അന്ഹോനി, 1973) ദിൽ ജലോൻ കാ ദിൽ ജലാ കേ ക്യാ മിലാ ആപ്കോ (സഞ്ജോഗ്, 1971) തൗബാ തൗബാ ക്യാ ഹോഗാഹോനേ ദോ ജോ ഹോതാ ഹൈ (മിസ്റ്റർ നറ്റ്വർലാൽ, 1979) ഉഡി ബാബാ ഉഡി ബാബാ പ്യാർ കാ ഹവാ മേൻ ഊഡാ ജായേ (വിധാതാ, 1982)  തോടാ സാ പാഗ്ലാ തോടാ സാ ദീവാനാ (ഔർ പ്യാർ ഹോ ഗയാ, 1997)

ഹോനേ ലഗി ഹൈ റാത്ത് ജവാൻ (നൈന, 1973)

പർദേ മേൻ രേഹ്നേ ദോ പർദാ ന ഉഠാവോ (ശികാർ, 1968)

ചെയിൻ സെ ഹംകോ കഭി ആപ് നേ ജീനേ ന ദിയാ (പ്രാണ ജായേ പർ വചൻ ന ജായേ, 1974)

യേ മേരാ ദിൽ യാർ കാ ദീവാനാ (ഡോൺ, 1978)

റംഗീല റേ തേരേ റംഗ് മേൻ യൂൻ രംഗാ ഹൈ മേറാ മന (റംഗീല, 1995)

തൻഹാ തൻഹാ (റംഗീല, 1995)

രാധ കൈസേ ന ജലേ (ലഗാൻ, 2001)

തമിഴ് ഗാനങ്ങൾ

 കൊഞ്ച നേരം കൊഞ്ച നേരം കൊഞ്ചി പേസ കൂടാതാ..അന്ത നേരം അന്തി നേരം ....(ചന്ദ്ര മുഖി,2005)

സെപ്തംബർ മാധം സെപ്തംബർ മാധം വാഴ്വിൻ തുൻബത്തെ തൊലൈത്തു വിട്ടോം-(അലൈപായുതേ 2000)

 വെന്നിലാ വെന്നിലാ വെന്നിലാവെ....(ഇരുവർ,1997)

നീ പാർത്ത പാർവൈക്കൊരു നട്രി.....(ഹേയ് റാം 2000)

ഇപ്പോ സാത്ത് നടേ സാത്ത് ....(സേതുപതി ഐ.പി.എസ്,1994)

 ഓ...ബട്ടർഫ്ലൈ...ബട്ടർഫ്ലൈ....(മീര 1992)

മലയാള ഗാനം

സ്വയംവര ശുഭദിന മംഗളങ്ങൾ...അനുമോദനത്തിന്റെ ആശംസകൾ.... (സുജാത,1977)