അമൃതയിൽ സൗജന്യ പരിശോധന

Tuesday 14 April 2026 7:32 PM IST

കൊ​ച്ചി​:​ ​ഇ​സി​നോ​ഫി​ലി​ക് ​മെ​നി​ഞ്ചൈ​റ്റി​സ് ​സം​ശ​യി​ക്കു​ന്ന​ ​രോ​ഗി​ക​ൾ​ക്കാ​യി​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ൽ​ ​സൗ​ജ​ന്യ​ ​അ​ഡ്വാ​ൻ​സ്ഡ് ​സി.​എ​സ്.​എ​ഫ് ​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ചു.​ ​രോ​ഗ​ത്തി​ന് ​കാ​ര​ണ​മാ​കു​ന്ന​ ​ആ​ൻ​ജി​യോ​സ്‌​ട്രോം​ഗി​ല​സ് ​കാ​ന്റോ​നെ​ൻ​സി​സ് ​എ​ന്ന​ ​പ​രാ​സൈ​റ്റി​നെ​ ​കൃ​ത്യ​മാ​യി​ ​ക​ണ്ടെ​ത്താ​നാ​ണ് ​ഈ​ ​സം​വി​ധാ​നം. കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ന്യൂ​റോ​ള​ജി​സ്റ്റി​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​കൊ​ച്ചി​ ​ഐ.​എം.​എ​ ​ഹൗ​സി​ൽ​ ​ന​ട​ന്ന​ ​ന്യൂ​റോ​ ​ഇ​ൻ​ഫെ​ക്ഷ​ൻ​സ് ​ശി​ല്പ​ശാ​ല​യി​ൽ​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​ ​അ​ഡീ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്ര​ണ്ട് ​ഡോ.​കെ.​വി.​ ​ബീ​ന​ ​നി​ർ​വ​ഹി​ച്ചു.​ ​ഡോ.​കെ.​പി.​ ​വി​ന​യ​ൻ,​ ​ഡോ.​വൈ​ശാ​ഖ് ​ആ​ന​ന്ദ്,​ ​ഡോ.​വി.​ ​അ​നി​ൽ​ ​കു​മാ​ർ,​ ​ഡോ.​ ​സ​ച്ചി​ൻ​ ​ഡേ​വി​ഡ്,​ ​ഡോ.​ ​ല​ളി​ത​ ​ബി​ശ്വാ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന​ക​ൾ.