ഗുരുമാർഗം

Tuesday 14 April 2026 12:04 AM IST

സ്നേഹിച്ചിരുന്നവരൊക്കെ അകന്നുപോയി. ജീവിതമാകെ തകരാറിലായി. മനോനില തെറ്റിയപ്പോൾ രക്തം ചൂടുപിടിച്ചു. അല്ലയോ സുബ്രഹ്മണ്യാ ഭഗവാനേ നീ തന്നെ ശരണം.