മഹിളാമോർച്ച റോ​ഡ് ​ഷോ​

Tuesday 14 April 2026 1:48 AM IST

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​ജ​ന​ത​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​സി​റ്റി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 17​ന് ​എ​റ​ണാ​കു​ളം​ ​ന​ഗ​ര​ത്തി​ൽ​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​റോ​ഡ് ​ഷോ​യും​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​സം​ഘ​ടി​പ്പി​ക്കും.​ ​ബി.​ജെ.​പി​ ​മ​ഹി​ളാ​ ​മോ​ർ​ച്ച​ ​ദേ​ശീ​യ,​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​വൈ​കി​ട്ട് 4​ന് ​ബോ​ട്ട് ​ജെ​ട്ടി​യി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​റോ​ഡ് ​ഷോ​ ​ന​ഗ​രം​ ​ചു​റ്റി​ ​രാ​ത്രി​ 7​ന് ​സ​മ്മേ​ള​ന​ ​ന​ഗ​രി​യാ​യ​ ​വ​ഞ്ചി​ ​സ്‌​ക്വ​യ​റി​ൽ​ ​സ​മാ​പി​ക്കും.​ ​തു​ട​‌​ർ​ന്ന് ​പൊ​തു​സ​മ്മേ​ള​നം.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വ​നി​താ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​ചാ​ര​ണം​ ​കൂ​ടി​ ​മു​ൻ​നി​ർ​ത്തി​യാ​ണ് ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ​മ​ഹി​ളാ​ ​മോ​ർ​ച്ച​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​റാ​ണി​ ​ഷൈ​ൻ​ ​അ​റി​യി​ച്ചു.