യു.​സി​ ​കോ​ളേ​ജിൽ ഗ​സ്റ്റ് ​ല​ക്ച​റ​ർ​ ​ഒ​ഴി​വ്

Tuesday 14 April 2026 2:01 AM IST

ആ​ലു​വ​:​ ​ആ​ലു​വ​ ​യൂ​ണി​യ​ൻ​ ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജി​ൽ​ ​(​ഓ​ട്ടോ​ണ​മ​സ്)​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ,​ ​സ്‌​പോ​ർ​ട്‌​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​ഹി​സ്റ്റ​റി​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​രെ​ ​ആ​വ​ശ്യ​മു​ണ്ട്.​ 22​ന് ​രാ​വി​ലെ​ 10​ന് ​ഫി​സി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​നി​ലേ​ക്കും​ 11​ ​മ​ണി​ക്ക് ​സ്‌​പോ​ർ​ട്‌​സ് ​മാ​നേ​ജ്‌​മെ​ന്റി​ലേ​ക്കും​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ 23​ന് ​രാ​വി​ലെ​ 10​ന് ​ഇം​ഗ്ലീ​ഷി​നും​ 28​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ഇ​ക്ക​ണോ​മി​ക്‌​സി​നും​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ഹി​സ്റ്റ​റി​ക്കും​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​യു.​ജി.​സി​/​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​നി​ഷ്‌​ക​ർ​ഷി​ക്കു​ന്ന​ ​യോ​ഗ്യ​ത​യു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​ടെ​ ​ഒ​റി​ജി​ന​ലും​ ​ഒ​രു​ ​പ​ക​ർ​പ്പും​ ​സ​ഹി​തം​ ​കോ​ളേ​ജ് ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖ​ത്തി​നാ​യി​ ​ഹാ​ജ​രാ​ക​ണം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​എ​റ​ണാ​കു​ളം​ ​ഡി.​ഡി​ ​ഓ​ഫീ​സി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.​w​w​w.​u​c​c​o​l​l​e​g​e.​e​d​u.​i​n,​ ​ഫോ​ൺ​:​ 7012626868.