ഇന്ന് ചെസ് ചാമ്പ്യൻഷിപ്പ്

Tuesday 14 April 2026 12:03 AM IST

അ​ങ്ക​മാ​ലി​:​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​ഇ​ന്ന് ​അ​ങ്ക​മാ​ലി​യി​ൽ​ ​ന​ട​ക്കും.​ ​വ്യാ​പാ​ര​ഭ​വ​നി​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​അ​ങ്ക​മാ​ലി​ ​ചെ​സ് ​അ​ക്കാ​ഡ​മി​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​പ്ര​ഫ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​'​ദി​ ​ബ്രി​ഡ്ജ്"​ ​വേ​ദി​യി​ൽ​ ​ന​ട​ത്തി​യ​ ​ഓ​പ്പ​ൺ​ ​ചെ​സ് ​ജി​ല്ല​ ​സീ​നി​യ​ർ​ ​സെ​ല​ക്ഷ​ൻ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​ലോ​ഗോ,​ ​ബ്രോ​ഷ​ർ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​കാ​ശ​നം​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​എ.​ഐ.​പി.​സി​ ​ഇ​ന്ത്യ​ ​ഹെ​ഡ് ​സു​ധാ​ക​ർ​ ​സു​ന്ദ​ര​വേ​ൽ​ ​മു​ഖ്യാ​ഥി​തി​യാ​യി.​ ​അ​ങ്ക​മാ​ലി​ ​ചെ​സ് ​അ​ക്കാ​ഡ​മി​ ​പ്ര​സി​ഡ​ന്റ് ​സാ​ൻ​ജോ​ ​ജോ​സ​ഫ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ.​ഐ.​പി.​സി​ ​സ്റ്റേ​റ്റ് ​ഹെ​ഡ് ​എ​സ്.​എം​ ​ഇ.​ ​സ​നൂ​ജ് ​സ്റ്റീ​ഫ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഫോ​ൺ​:​ 6282051015.