കോൺഗ്രസ് സ്ഥാനാർത്ഥി ടി.ടി. പ്രവീൺ
Tuesday 14 April 2026 12:34 PM IST
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിളവങ്കോട് നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ടി.ടി. പ്രവീൺ ഞാറാംവിളയിൽ പ്രചാരണം നടത്തുന്നു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് വിജയ് വസന്ത് എം.പി തുടങ്ങിയവർ സമീപം