വിളവങ്കോട് ബിജെപി സ്ഥാനാർത്ഥി വിജയധരണി....

Tuesday 14 April 2026 12:38 PM IST

തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിളവങ്കോട് നിയോജക മണ്ഡലം ബിജെപി സ്ഥാനാർത്ഥി വിജയധരണി നട്ടാലത്ത് പ്രവർത്തകരോടൊപ്പം പ്രചാരണം നടത്തുന്നു.