വിജയ പ്രഭാകരൻ വോട്ടഭ്യർത്ഥിക്കുന്നു....
Wednesday 15 April 2026 11:34 PM IST
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വിരുദനഗർ മണ്ഡലത്തിൽ മത്സരിക്കുന്ന ഡി.എം.ഡി.കെ സ്ഥാനാർത്ഥിയും വിജയകാന്തിന്റെ മകനുമായ വിജയ പ്രഭാകരൻ ദേശീയപാതയ്ക്ക് സമീപം ആർ.ആർ നഗറിൽ വോട്ടഭ്യർത്ഥിക്കുന്നു