ഏഷ്യൻ സ്കൂൾ ഒഫ് ബിസിനസിൽ ബാച്ച്ലർ ഒഫ് പെർഫോമിംഗ് ആർട്സ്
Friday 17 April 2026 12:10 AM IST
തിരുവനന്തപുരം:ഇന്ത്യയിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസർ ഡോ.നീന പ്രസാദിന്റെ നേതൃത്വത്തിൽ കുസാറ്റുമായി ചേർന്ന് ഏഷ്യൻ സ്കൂൾ ഒഫ് ബിസിനസ് ഈവർഷം തുടങ്ങുന്ന ബാച്ച്ലർ ഒഫ് പെർഫോമിംഗ് ആർട്സ് ഉൾപ്പെടെ മൂന്ന് പ്രധാന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബാച്ച്ലർ ഒഫ് ഡിസൈൻ,മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയാണ് മറ്റ് രണ്ട് കോഴ്സുകൾ.
അനുബന്ധ വിവരങ്ങൾക്ക് - 9847563334, 9961439966, 9363747099
Email - admission.asb@gmail.com, admissions@asbindia.org.in,
Website - www.asb.ac.in