ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

Friday 17 April 2026 12:25 AM IST
ആറ്റിങ്ങൽ നിരാലഹിന്ദി അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം കവി കുരിപുഴ ശ്രീകുമാർ സോ.ആർസുവിന് സമ്മാനിക്കുന്നു

കോ​ഴി​ക്കോ​ട്:​ ​ആ​റ്റി​ങ്ങ​ൽ​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നി​രാ​ലാ​ ​ഹി​ന്ദി​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഗു​രു​പൂ​ജാ​ ​പു​ര​സ്‌കാ​രം​ ​ഹി​ന്ദി​ ​പ​ണ്ഡി​ത​നും​ ​എ​ഴു​ത്തു​കാ​ര​നും​ ​വി​വ​ർ​ത്ത​ക​നു​മാ​യ​ ​ഡോ.​ആ​ർ​സു​വി​ന് ​ക​വി​ ​കു​രീ​പ്പു​ഴ​ ​ശ്രീ​കു​മാ​ർ​ ​സ​മ്മാ​നി​ച്ചു..​ 25000​ ​രൂ​പ​യും​ ​ഫ​ല​ക​വു​മ​ട​ങ്ങി​യ​താ​ണ് ​പു​ര​സ്‌കാ​രം.​ ​തോ​ന്ന​യ്ക്ക​ൽ​ ​ആ​ശാ​ൻ​ ​സ്മാ​ര​ക​ത്തി​ൽ​ ​ന​ട​ന്ന​ ​സ​മ്മേ​ള​നം​ ​ആ​റ്റി​ങ്ങ​ൽ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌സ​ൻ​ ​എം.​പ്ര​ദീ​പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​എ​സ്.​ത​ങ്ക​മ​ണി​ ​അ​മ്മ​ ​അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്നു. ​ഭാ​ഷാ​സ​മ​ന്വ​യ​വേ​ദി​ ​അം​ഗ​ങ്ങ​ൾ​ ​പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​ ​നി​രാ​ല​ ​ബു​ക്‌സ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​മ​ണി​പു​രി​ ​ക​ഥ​ക​ൾ,​ ​ഹി​ന്ദി​ ​പു​തു​ക​ഥ​ക​ൾ​ ​എ​ന്നീ​ ​പു​സ്ത​ക​ങ്ങ​ൾ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു. ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കു​ന്നും​പു​റം,​ ​വ​ർ​ക്ക​ല​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.