കരിമ്പന തോട്ടിൽ കക്കൂസ് മാലിന്യം പുതിയ ബസ്സ്റ്റാൻഡിൽ നിന്ന്

Friday 17 April 2026 12:27 AM IST
പുതിയ ബസ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം നീക്കാനുള്ള പ്രവർത്തി നടക്കുന്നു

വ​ട​ക​ര​:​ ​ക​രി​മ്പ​ന​ ​തോ​ട്ടി​ലേ​ക്ക് ​ക​ക്കൂ​സ് ​മാ​ലി​ന്യം​ ​ഒ​ഴു​കു​ന്ന​ത് ​പു​തി​യ​ ​ബ​സ് ​സ്റ്റാ​ന്റി​ലെ​ ​ശൗ​ചാ​ല​യ​ത്തി​ൽ​ ​നി​ന്നാ​ണെ​ന്ന് ​ക​ണ്ടെ​ത്തി.​ ​ദേ​ശീ​യ​പാ​ത​ ​വി​ക​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഓ​വു​ചാ​ൽ​ ​വീ​തി​ ​കൂ​ട്ടു​ന്ന​തി​നു​ള​ള​ ​പ്ര​വൃ​ത്തി​ ​ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ​ക​ക്കു​സ് ​മാ​ലി​ന്യം​ ​ഒ​ഴു​കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​ത്.​ പ​രി​ശോ​ധ​ന​യി​ലാ​ണ് ​ന​ഗ​ര​സ​ഭ​യു​ടെ​ ​ബ​സ് ​സ്റ്റാ​ന്റി​ലെ​ ​പൊ​തു​ ​ക​ക്കൂ​സി​ൽ​ ​നി​ന്നാ​ണ് ​മാ​ലി​ന്യം​ ​ഒ​ഴു​കു​ന്ന​തെ​ന്ന് ​ബോ​ധ്യ​പ്പെ​ട്ട​ു.​ പു​തി​യ​ ​സ്റ്റാ​ന്റി​ലെ​ ​ശു​ചി​മു​റി,​ ​ക്ലോ​ക്ക് ​റൂം​ ​ഇ​വ​യെ​ല്ലാം​ ​അ​ന​ധി​കൃ​ത​മാ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​പ​ര​സ്യം​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​ലേ​ലം​ ​വി​ളി​ച്ചെ​ടു​ത്ത​ ​വ്യ​ക്തി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​സ്വ​ന്തം​ ​ഇ​ഷ്ട​പ്ര​കാ​രം​ ​പ​രി​ഷ്‌കാ​ര​ങ്ങ​ൾ​ ​വ​രു​ത്തി​ ​വാ​ട​ക​ ​ഈ​ടാ​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന് ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​ക്ലോ​ക്ക് ​റൂം​ ​ലോ​ട്ട​റി​ ​വി​ൽ​പ​ന​ ​ക​ട​യാ​ക്കി​യും​ ​ബാ​ത്ത് ​റൂം​ ​കെ​ട്ടി​ട​ത്തി​ന് ​മു​ക​ളി​ൽ​ ​ഷി​റ്റ് ​കൊ​ണ്ട് ​താ​മ​സ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യും​ ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​വാ​ട​ക​യ്ക്ക് ​ന​ൽ​കു​ക​യാ​ണ് ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​പ്ര​ശ്‌ന​ത്തി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​യു.​ഡി.​എ​ഫ്​​ആ​ർ.​എം.​പി.​ഐ​ ​കൗ​ൺ​സി​ൽ​ ​പാ​ർ​ട്ടി​ ​ആ​വ​ശ്യ​പെ​ട്ടു.