ഗുരുമാർഗം

Saturday 18 April 2026 12:02 AM IST

ആദ്യന്തമില്ലാത്തതാണ് ഭൗതിക ജീവിതം. ഇങ്ങനെ ആദ്യന്തമില്ലാതെ സംസാരദുഃഖങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.