കേരള സർവകലാശാല റാങ്ക് ലിസ്​റ്റ്

Saturday 18 April 2026 12:00 AM IST

കേരള സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് 22, 23 തീയതികളിൽ അതത് യു.ഐ.എം കേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾക്ക് www.admissions.keralauniversity.ac.in.

ഹിന്ദി പഠന വകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ, അഡ്മിനിസ്‌ട്റേ​റ്റീവ് ഡ്രാഫ്‌റ്റിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി കോഴ്സിലേക്ക് പ്രവേശനത്തിന് 20ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ കാര്യവട്ടം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിലെത്തണം. ഫോൺ : 9446291350, 04712308649

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ പ്രാ​ക്ടി​ക്ക​ൽ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​അ​ഡ്വാ​ൻ​സ്ഡ് ​കോ​ഴ്സ് ​ഇ​ൻ​ ​മ​ൾ​ട്ടി​സ്‌​പോ​ർ​ട്സ് ​ആ​ൻ​ഡ് ​ഫി​റ്റ്ന​സ്സ് ​ട്രെ​യി​നിം​ഗ് ​(​പു​തി​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 20​ ​മു​ത​ൽ​ 24​ ​വ​രെ​ ​തീ​യ​തി​ക​ളി​ലാ​യി​ ​മാ​റ​മ്പ​ള്ളി​ ​എം.​ഇ.​എ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​അ​ഡ്വാ​ൻ​സ് ​കോ​ഴ്സ് ​ഇ​ൻ​ ​മ​ൾ​ട്ടി​സ്‌​പോ​ർ​ട്സ് ​ആ​ൻ​ഡ് ​ഫി​റ്റ്ന​സ് ​ട്രെ​യി​നിം​ഗ് ​(​പു​തി​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 22​ ​മു​ത​ൽ​ ​മാ​റ​മ്പ​ള്ളി​ ​എം​ഇ​എ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

സി​ദ്ധ,​ ​യു​നാ​നി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​പാ​ള​യം​ ​കോ​ട്ട​യി​ലെ​ ​ഗ​വ.​ ​സി​ദ്ധ​ ​കോ​ളേ​ജി​ൽ​ ​എം.​ഡി.​ ​(​സി​ദ്ധ​),​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഗ​വ.​ ​നി​സാ​മി​യ​ ​ടി​ബ്ബി​ ​കോ​ളേ​ജ്,​ ​ബം​ഗ​ളു​രു​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​യു​നാ​നി​ ​മെ​ഡി​സി​ൻ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​ഡി​ ​(​യു​നാ​നി​)​ ​കോ​ഴ്‌​സി​ലേ​ക്കും​ ​നി​ല​വി​ൽ​ ​പി.​ജി​ ​കോ​ഴ്‌​സു​ക​ൾ​ ​ഇ​ല്ലാ​ത്ത​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സം​വ​ര​ണം​ ​ചെ​യ്തി​രി​ക്കു​ന്ന​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം. ആ​യു​ഷ് ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​മാ​ർ​ഗ്ഗ​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ചു​ള്ള​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പ്,​ ​മ​റ്റു​ ​രേ​ഖ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​പേ​ക്ഷ​ ​ഇ​-​മെ​യി​ൽ​ ​(​d​i​r​e​c​t​o​r.​a​m​e​@​k​e​r​a​l​a.​g​o​v.​i​n​)​ ​വ​ഴി​യോ​ ​നേ​രി​ട്ടോ​ ​ത​പാ​ൽ​ ​മു​ഖേ​ന​യോ​ 24​ന് ​വൈ​കി​ട്ട് 4​ന​കം​ ​ഡ​യ​റ​ക്ട​ർ,​ ​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​കാ​ര്യാ​ല​യം,​ ​ആ​രോ​ഗ്യ​ ​ഭ​വ​ൻ,​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​a​y​u​r​v​e​d​a​c​o​l​l​e​g​e.​a​c.​i​n,​ ​w​w​w.​g​a​c​k.​k​e​r​a​l​a.​g​o​v.​i​n,​ ​w​w​w.​g​a​c​t​v​m.​k​e​r​a​l​a.​g​o​v.​i​n,​ 0471​-2339307.

ഓ​ർ​മി​ക്കാ​ൻ...

1.​ ​N​C​H​M​ ​J​E​E​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്പ്:​-​ 26​ന് ​ന​ട​ക്കു​ന്ന​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ന്റെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്പ് ​എ​ൻ.​ടി.​എ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​i​n.

2.​ ​നീ​റ്റ് ​യു.​ജി​ ​P​w​D​ ​സ്ക്രൈ​ബ്:​-​ ​നീ​റ്റ് ​യു.​ജി​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ച്ച​ ​ശാ​രീ​രി​ക​ ​വൈ​ക​ല്യ​മു​ള്ള​വ​രു​ടെ​ ​(​P​w​D​/​P​w​B​D​)​ ​സ്ക്രൈ​ബ് ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള​ ​പോ​ർ​ട്ട​ൽ​ ​എ​ൻ.​ടി.​എ​ ​തു​റ​ന്നു.​ ​ഏ​പ്രി​ൽ​ 21​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​i​n.

സം​​​സ്‌​​​കൃ​​​ത​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല: 21​​​ ​​​ലെ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​മാ​​​റ്റി ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ​​​ ​​​സം​​​സ്‌​​​കൃ​​​ത​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ 21​​​ന് ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ ​​​എ​​​ല്ലാ​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളും​​​ ​​​മാ​​​റ്റി​​​വ​​​ച്ചു.

ഇ​​​ന്റേ​​​ൺ​​​ഷി​​​പ്പി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം ​​ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​വി​​​വി​​​ധ​​​ ​​​നൈ​​​പു​​​ണ്യ​​​ ​​​വി​​​ക​​​സ​​​ന​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ഇ​​​ന്റേ​​​ൺ​​​ഷി​​​പ്പ് ​​​ട്രെ​​​യി​​​നിം​​​ഗ് ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലേ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ബി​​​രു​​​ദ​​​ ​​​കോ​​​ഴ്സ് ​​​നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കാ​​​ണ് 20​​​ ​​​ദി​​​വ​​​സ​​​ത്തെ​​​ ​​​ഇ​​​ന്റേ​​​ൺ​​​ഷി​​​പ്പ്.​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​നേ​​​രി​​​ട്ടോ​​​ ​​​w​​​w​​​w.​​​s​​​k​​​i​​​l​​​l​​​c​​​e​​​n​​​t​​​r​​​e.​​​i​​​h​​​r​​​d.​​​a​​​c.​​​i​​​n​​​ ​​​ലോ​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യ​​​ണം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ 0471​​​ ​​​–​​​ 2234374,​​​ 9495656333.