പ്രതിഷ്ഠാ മഹോത്സവം
Saturday 18 April 2026 12:04 AM IST
കോന്നി : വകയാർ കൊല്ലൻപടി ശങ്കരൻകോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 27, 28, 29 തീയതികളിൽ നടക്കും 27ന് രാവിലെ 5 ന് അഭിഷേകം, ഗണപതി ഹോമം, ഉഷപൂജ, 8ന് ഭാഗവത പാരായണം, 12ന് അന്നദാനം, 6.45 ന് ദീപാരാധന, ദീപക്കാഴ്ച. 28ന് രാവിലെ 5ന് സ്കന്ദഹോമം, വൈകിട്ട് 4ന് സാംസ്കാരിക സമ്മേളനം, 6.45 ന് ദീപാരാധന ദീപക്കാഴ്ച, 7.30ന് കലാപരിപാടികൾ. 29ന് രാവിലെ 8.30ന് പഞ്ചഗവ്യകലശപൂജ, നവകാഭിഷേകം, 3ന് ഘോഷയാത്ര, 5.30ന് ഭസ്മകലശ പൂജ, 7ന് പഞ്ചാരിമേളം, 8ന് കഥാപ്രസംഗം. 9 ന് ഗാനമേള.