ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Saturday 18 April 2026 12:05 AM IST
ഗസ്റ്റ് അദ്ധ്യാപക

അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ്, സംസ്കൃതം, ഡേറ്റാ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ കൊല്ലം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. മേയ് 4ന് മുമ്പ് ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. മാനേജ‌ർ, മലങ്കര സിറിയൻ കാത്തലിക് കോളേജസ്, പ്ലാസിഡ് ഭവൻ, മേജർ ആർച്ച് ബിഷപ്പ് ഹൗസ്, പട്ടം, തിരുവനന്തപുരം-695004. msccollegespattom@gmail.com